EZHUTHATHA KAVITHA
0
0
128 Views·
12 Dec 2021
In
Romance
പൊതുവെ അന്തർമുഖനായ ഒരു മിഡിൽ ക്ലാസ്സ് ഫാമിലിയിൽ ജനിച്ചു വളർന്ന അനന്തു എന്ന ചെറുപ്പക്കാരൻ അവനു കൂട്ട് അവന്റെ കവിതകൾ മാത്രമായിരുന്നു.കവിതകളിൽ അവൻ അവന്റെതായ ഒരു മായിക ലോകം സൃഷ്ടിച്ചു.അവന്റെ കവിതകളെ ഇഷ്ടപെടുന്ന അവനെ ഇഷ്ടപെടുന്ന ഒരു പെൺകുട്ടിയെ ഒരു മുഖപുസ്തക താളുകളിൽ (Facebook)നിന്നും എന്നോ അവൻ കണ്ടെത്തുന്നു.പരസ്പരം കാണാതെയുള്ള അവരുടെ ആ മനോഹര പ്രണയം മുന്നോട്ട് പോകുന്നു. ഒരുപാട് കാത്തിരിപ്പിനൊടുവിൽ അവളെ ആദ്യമായി കാണാൻ പോകുന്ന അനന്തുവിന്റെ കഥ ഇവിടെ തുടങ്ങുന്നു...
Show more
0 Comments
sort Sort By