CORRECTION
3
0
193 Views·
07 Feb 2022
In
Educational
ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരു വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന മത വർഗീയതയെയും മതസൗഹാർദ്ദമെന്ന പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളെയും കുറിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അവതരിപ്പിക്കുകയാണ് ഈ ഹ്രസ്വ ചിത്രത്തിലൂടെ, മൊബൈൽ ഫോണിൽ ആണ് 2 മിനിട്ടു മാത്രം ദൈർഘ്യമുള്ള ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത് .
Show more
0 Comments
sort Sort By