Drama

ORU ALBHUTHA SAYANAM
11:38
BoolokamTV
128 Views · 1 year ago

⁣Story, screenplay, direction :Diana bc DOP&Editor:Anuroop AR Sound&music:Jijo Jose Colourist:Ashish mathew Associate DOP:Athul

BEYOND THE END
8:02
BoolokamTV
178 Views · 1 year ago

⁣Production – New wind entertainment
Screenplay, direction – pgs Sooraj
DOP- Anoop Nair
Editing – Pradeep Shankar
BGM – Anil Gopalan
Assistant director – vijith panavoor
Associate director – sreejith Namboothiri
Cast- Anil Gopalan , master abhirath d Sunil , Sandeep, Vishnu , Viswanathan, s.s Sunil Kumar

Nothing in society is weird before an audience just like art or an artist. It is pity to be an artist who dreads someone’s emotions are often hurt by his creation in a democratic country.
Someone on cradle will be the watchman for creation even on great suppression. If you got hurt from a creation then your emotions are in trouble. Is religion, democratic or social organizations judge our writers or constitution? Whether their hopes are to be established here?
The government owes to give right for an artist to create something according to our constitution. But beyond suppressions art and artists make their journey through new generations and via new paths. Such thoughts are shared through ‘BEYOND THE END.

THE LEADER
11:35
BoolokamTV
171 Views · 1 year ago

⁣വർത്തമാന കാലഘട്ടത്തിൽ നാടിനു വേണ്ടി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകർ ചില അധികാരമോഹികളുടെ ഇരകളാകേണ്ടി വരുന്നതിന്റെ കഥ പറയുകയാണു ദി ലീഡർ. സംഘർഷങ്ങൾക്കിടയിൽപെട്ടുപോവുന്ന പൗരജീവിതത്തിന്റെ അരക്ഷിതാവസ്ഥയാണ് മുഖ്യപ്രമേയം. അധികാരത്തിനു വേണ്ടി കൊലപാതക രാഷ്ട്രീയത്തിന് കുടപിടിക്കുന്നവർ തന്നെ രാജ്യസ്നേഹവും പ്രസംഗിക്കുന്നതിലൂടെ അവസാനിക്കുന്ന ഈ ഹ്രസ്വ ചിത്രം ഒരുപാട് ചിന്തകൾ പ്രേക്ഷകർക്ക് നൽകുന്നു .

പ്രദോഷ് പുത്തൻപുരയിൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ മലയാള ഹ്രസ്വചിത്രം നിർമ്മിച്ചത് റിയാസ് ഇ.പി. യും അനീഷ് പുത്തലത്തും ചേർന്നാണ് . ഛായാഗ്രഹണം വിജേഷ് കുട്ടിപ്പറമ്പിൽ സഹസംവിധാനം സജിത്ത് കെ. പാട്ടയം.

കൊളച്ചേരി ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണിത്. സോഷ്യൽ മീഡിയയുടെ ചതിക്കുഴികൾ പ്രമേയമാക്കിയ ആദ്യ ഹ്രസ്വചിത്രം ഉജാലൻ നിരവധി പുരസ്‌കാരങ്ങൾ നേടിയിരുന്നു. ഉത്തരമലബാറിലെ തെയ്യക്കാലത്തിനു തുടക്കം കുറിക്കുന്ന തെയ്യക്കോലമായ ചാത്തമ്പള്ളി കണ്ടന്റെ ചരിത്രം പറയുന്ന 'ചാത്തമ്പള്ളി വിഷകണ്ടൻ' ഡോക്യൂഫിക്ഷനും നിരവധിയിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മൂന്നാമത്തെ ചിത്രമായ ദി ലീഡർ സംശുദ്ധ രാഷ്ട്രീയത്തിന്റെയും കപട രാഷ്ട്രീയത്തിന്റെയും മുഖം തുറന്നു കാട്ടുന്നു. കൊളച്ചേരി ഫിലിംസിന്റെ ബാനറിൽ തയ്യാറാക്കിയ ഹ്രസ്വചിത്രം “ദി ലീഡർ’ കേരള ഭരണപരിഷ്‌കാര കമ്മിറ്റി ചെയർമാനായ ശ്രീ. വി.എസ്. അച്യുതാനന്ദനായിരുന്നു തിരുവനന്തപുരത്ത് പ്രകാശനം ചെയ്തത് .


⁣WRITTEN AND DIRECTION - PRADOSH PUTHAN PURAYIL
PRODUCERS - RIYAS.E.P & ANEESH PUTHALATH
CAMERA - VIJESH KUTTIPARAMBIL
DURATION - 11 MINUTE
LANGUAGE - MALYALAM
GENRE- SOCIAL
MUSIC- GANGA DAS , JANANI STUDIO
EDIT - VINEESH KEEZHARA

BIRIYANI
24:20
BoolokamTV
398 Views · 1 year ago

⁣ബംഗാൾഎഴുത്തുകാരനായ കുകാർണിയുടെ ചെറുകഥയെ ആസ്പദമാക്കി മലയാളത്തിൽ രൂപപ്പെടുത്തിയ ഹ്രസ്വ ചിത്രമാണ് "ബിരിയാണി". മഴയുടെ കാലത്തിൽ പെട്ടുപോയ ചെരുപ്പുകുത്തിയായ ഒരമ്മയുടേയും അവരുടെ 6 വയസുകാരൻ മകന്റെയും കഥയാണിത്. മകന്റെ വിശപ്പിനുമുന്നിൽ ഒരമ്മയുടെ തലോടൽ. ദാരിദ്ര്യം അത് അനുഭവിക്കുന്നവർക്കു അലങ്കാരം അല്ല ദുരനുഭവം ആണ് എന്നുകൂടി ചിത്രം വിളിച്ചു പറയുന്നു


Director Suresh Kumar yeskumar
Dop Edit Art Makeup Sambraj Nair
Costume & Lights V IP IN
Pro Controller Mini Poonghat
Assis Dir Sarath Sundar
Actors Sanooja Vibin Rakesh Pangode Ambadi

DEAD GAME
6:08
BoolokamTV
141 Views · 1 year ago

⁣Film: Dead Game
Released Year: 2021
Director: Muhammed Rizwan

KANNIMANGA
23:50
BoolokamTV
159 Views · 1 year ago

⁣Written and Directed by Madhu Kannanchira
Banner - Manikutty Creations
Producer - Indira Suresh
DOP - T.S. Anil
Music - Pramod Bhaskar
Editor - Vignesh
Assistant Director - Dhaneesh Vasudevan
Art Director - Krishnadas Kunnathur
Production Controller - P.R. Nair
Production Coordinator - Nandakumar
Poster Design - Yuvi Creations
Production Coordinator - Nandakumar

Poster Design - Yuvi Creations

JOHN MISTY
15:16
BoolokamTV
109 Views · 1 year ago

⁣രചന | ക്യാമറ | എഡിറ്റിങ് | സംവിധാനം .
ബിനുഭാസ്കര്‍ സംസ്കാര
അഭിനേതാക്കള്‍
സുനില്‍ സുസൃത൯
അജയകുമാര്‍ ഓച്ചിറ
നിത്യ ഷിബു
വിജില

CHEMMARIYAD
19:39
BoolokamTV
149 Views · 1 year ago

⁣രചന | ക്യാമറ | എഡിറ്റിങ് | സംവിധാനം
ബിനുഭാസ്കര്‍ സംസ്കാര
കവിത
ഹരി ചെറുവള്ളില്‍
അഭിനേതാക്കള്‍
പ്രശാന്ത് എൈഡിയാസ്
ശ്രീനിത കോഴിക്കോട്
റീന മുതുകുളം

MEDIATOR
25:29
BoolokamTV
119 Views · 1 year ago

⁣രചന |ക്യാമറ | എഡിറ്റിങ് | സംവിധാനം
ബിനുഭാസ്കര്‍ സംസ്കാര
________
ഗാനരചന
സെയ്ദ് പുതുപ്പള്ളി
സംഗീതം
കൊല്ലം മോഹന്‍
അഭിനേതാക്കള്‍
സുനില്‍ സുസൃതന്‍
ബൈജു കൃഷ്ണ
സുനില്‍ ചന്ദ്രന്‍
ശ്രീനിത കോഴിക്കോട്

SUGANDHA DRAVYAM
23:44
BoolokamTV
152 Views · 1 year ago

⁣രചന | ക്യാമറ | എഡിറ്റിങ് | സംവിധാനം
ബിനുഭാസ്കര്‍ സംസ്കാര
കവിത
സെയ്ദ് പുതുപ്പള്ളി
അഭിനേതാക്കള്‍
ബിനുഭാസ്കര്‍ സംസ്കാര
സജീവ് രാമാലയം
ദീപക് രാജ്
ശ്രീനിത കോഴിക്കോട്
ഹഷീന ഹാസീം

SABHALAM
26:15
BoolokamTV
141 Views · 1 year ago

⁣രചന | ക്യാമറ | എഡിറ്റിങ് | ഗാനരചന | സംഗീതം |
സംവിധാനം .
ബിനുഭാസ്കര്‍ സംസ്കാര
ബി.ജി.എം | ഗായകന്‍
വിവേക് ഭൂഷണ്‍ കോട്ടയം
അഭിനേതാക്കള്‍

ബിനുഭാസ്കര്‍ സംസ്കാര
സുനില്‍ സുസൃതന്‍
അമ്പിളി

LAST EXIT
6:36
BoolokamTV
112 Views · 1 year ago

⁣Last Exit Malayalam short film 2021 is created based on the subject that the Covid-19 pandemic badly affected workers. This is a work of fiction. Names, characters, business, events, and incidents are the products of the author's imagination. Any resemblance to actual persons, living or dead, or actual events is purely coincidental.
Story, Screenplay & Direction: Ashraf Ramadan
Editing: Jaisal PP
Casting: Anop Joy, Sajith Kuttiyeri, Shijo Joseph, and Shabeer Sha
Music in this film used: AShamaluevMusic

OUT OF COVERAGE
22:31
BoolokamTV
166 Views · 1 year ago

⁣ട്രാഫിക് ബോധവൽക്കരണം എന്ന ലക്ഷ്യത്തോടെ,പൂർണ്ണമായും ഒമാനിൽ ചിത്രീകരിച്ച ചിത്രം..

Script & Direction : SHYJU JOHN
Story Concept : SANOJ P CHANDRASEKAR
Cinematography : MUHAMMED ABDHU
Producer: RAJESH VILAYIL
Editing: VINU KALLARA,
ARJUN HAREENDRA NATH
Studio: AMP CHENNAI
Dubbing Studio: Frames n' Waves Ktm
Background score : THARUN RAJENDIRAN
SFX, Final Mix & RR : RASHEED CHELARI

CASTING : SHYJU JOHN
LAVANYA CHANDRAN
MASTER LEKSHYAN
BABY VYSHNAVI
RAJESH VILAYIL
MADHU
BADHRI
ABEENA MARTIN
ANUGRAHA MARTIN
SANOJ P CHANDRASEKAR
ANIL MANJANGA
SUNIL MANJANGA
SUDHI
BETTY PETER
SIJAN
ATHIRA SANOJ
BABITHA SIJAN

Dubbing : Master ADWAITH P NAIR
Baby ANANYA PRATHEEP
SHYJU JOHN
ANJU THANUJA RATH
VENU PALATHRA
MONECHAN
(വാഹനമോടിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം )

BASANTHI
16:47
BoolokamTV
138 Views · 1 year ago

⁣Production V media Entertainments
Produced by - Premi Viswanath
Written & Directed by Biju C Dhamodharan
From the Director of award-winning short film "Paith" "The beyond" "poka"
Dop Jaleel Badhusha
Di Lijuprabakar
Editing AbhijithHarishankar
Music Pranav C P
Makeup JithuPayynnur
Costume Sujithmattannur
Art Ajayanmangad
Sound Design Charanvinaik Sreegangank
Year of production 2021
Release Date 1.11.2021

JACKIE EE VEEDINTE NADHAN
8:02
BoolokamTV
113 Views · 1 year ago

⁣Direction&wirtten by Subash P Ananthan
Dop Ansar A
Assistant Gishan
Makeup Vinu
Pro&Costume Jiju Pallipuram
Edit&Title Naveen Karimbanakkal
Design Wowfactormediahub


Cast
Jiju Pallipuram
Vishnu K P
Subash P Ananthan
Binuraj
Giri Thrissur
Aneesha Saneesh
Vinuja
Suresh Thrissur
Gishan

SANTHOSHA  JANMADINAM KUTTIK
7:56
BoolokamTV
208 Views · 1 year ago

⁣DIRECTION STORY SUBASH ANANDHAN
DOP GOPU
PRODUCTION CONTROLLER JIJU PALLIPPURAM
EDITS NAVEEN
DESIGNS WOWFACTORMEDIAHUB

CAST
NISHAD
JIJU
VISHNU
SUBASH
ANEESHA
BINURAJ

ORU MUNNARIYIPPU
6:52
BoolokamTV
110 Views · 1 year ago

⁣Story & Direction Jiju pallipuram
Script & Dialouge Jomon C J
Dop Gopu V K
Edit Naveen Karimbanakkal
Associate director Santhosh Nayanamurtham
Makeup & costume Akhil
Coloring Nikhil P A
Dub studio Bell IJK
Bgm & Sfx Mridul M
Pro Binu raj
Production unit Nishad IJK
Art Sarath
Design Wowfactormediahub
Dubbing Naveen Priya

Cast
Jiju pallipuram Lemi Gangalakshmi Kalabhavan lakshmi Jithpaul Rajesh
Binuraj Nishad Sarath Jomon cj Akhil Aiswarya Vaigiri

DEPRESSION
14:11
BoolokamTV
149 Views · 1 year ago

⁣It's a story about a lonely man (Roy Thomas)
who went to high mental depression in Covid time.


⁣Movie name: Depression
Written, DOP and directed by: Shaji yusuf
Produced by: Sha film media
BGM: Renjith
Editor: Nizamudheen
Sound design: Niyasudheen
Travel: Mahin abubacker

Cast:
Roy Thomas (main character)
Niyasudheen

FAMILY DAY
9:41
BoolokamTV
120 Views · 1 year ago

⁣DIRECTION & STORY GIRI THRISSUR
PRODUCED BY NIDISH K NAIR
DOP GOPU V K
EDIT NAVEEN
PRO JIJU PALLIPPURAM
BACKGROUND SCORE MRIDUL M

CAST
JIJU PALLIPPURAM
LEMI
GANGALAKSHMI
GIRI THRISSUR

BRAMAM
27:51
BoolokamTV
138 Views · 1 year ago

⁣ഭ്രമം | BRAMAM | A TALE OF INNOCENT AGONY | SHORT FILM | GOPINATH MURIYAD | SAFEGUARD ENTERTAINMENTS




Showing 1 out of 9