Romance
She is a 2021 drama, fiction shortfilm depicts the story of a youngster and his experience, not a strange one but uncanny.
Written and directed by : Kenny raju
Producer : Santha Raju
DOP : Sachin Sathya
Editor : Avinas v a
Music : Yadhu krishna
Sound effects : Mridhul m anil
Associate cameraman : Prince chirappadan
Helicam : Jestin thomas
Assistant directors -
Aashik saji
Ajoy Paul
Naveen santhosh
Art director - Alan reji
Nevin santhoshDubbing artists -
Abel Aneesh
Sumi prasad
Dubbing studio : Fast and faith media (joyson)
Editing lab : Lens focus media, koothattukulam
Production team : Abin babu,Abhijith anil, Albert babu, Gregory g kottaram, Eldhose babu, Akhil raj, Jils George
Cast
Basil babu
Shaini c manoj
Varsha manu
Manju shaji
Haris gafoor
Adharsh krishna
Aadhil salim
Parvathy p s
Malavika
Devika
Vishnu and Maya have seen each other only once.
Later they became close and fell in love over the phone.
They tried to see each other several times but could not.
Finally Vishnu goes out to see her. The film is about what happened in the meantime
വെളുപ്പും കറുപ്പും തമ്മിലുള്ള വർണ്ണ യുദ്ധത്തിന് യുഗങ്ങളോളം പഴക്കമുണ്ട്. മാറ്റത്തിൻറെ ആഞ്ഞുവീശിയ കാറ്റിൽ വർണ്ണവിവേചനം ഒരുപരിധിവരെ തുടച്ചുനീക്കപ്പെട്ടുവെങ്കിലും നിത്യജീവിതത്തിൽ അത് ഇന്നും മായാത്ത കറയായി അവശേഷിക്കുന്നു.ഈ കറപുരണ്ട് മാറ്റിനിർത്തപ്പെട്ട ഒരുകൂട്ടം ഉണ്ട്. ഇത് അവർക്ക് വേണ്ടിയാണ്..... ഇത് കറുപ്പിന്റെ രാഷ്ട്രീയമാണ്!
Neela Malyalam short Film Story of Neelu and Lalu
പൊതുവെ അന്തർമുഖനായ ഒരു മിഡിൽ ക്ലാസ്സ് ഫാമിലിയിൽ ജനിച്ചു വളർന്ന അനന്തു എന്ന ചെറുപ്പക്കാരൻ അവനു കൂട്ട് അവന്റെ കവിതകൾ മാത്രമായിരുന്നു.കവിതകളിൽ അവൻ അവന്റെതായ ഒരു മായിക ലോകം സൃഷ്ടിച്ചു.അവന്റെ കവിതകളെ ഇഷ്ടപെടുന്ന അവനെ ഇഷ്ടപെടുന്ന ഒരു പെൺകുട്ടിയെ ഒരു മുഖപുസ്തക താളുകളിൽ (Facebook)നിന്നും എന്നോ അവൻ കണ്ടെത്തുന്നു.പരസ്പരം കാണാതെയുള്ള അവരുടെ ആ മനോഹര പ്രണയം മുന്നോട്ട് പോകുന്നു. ഒരുപാട് കാത്തിരിപ്പിനൊടുവിൽ അവളെ ആദ്യമായി കാണാൻ പോകുന്ന അനന്തുവിന്റെ കഥ ഇവിടെ തുടങ്ങുന്നു...
പ്രണയം... ഭൂമിയിൽ മാറ്റമില്ലാതെ തുടർന്ന് കൊണ്ടേ ഇരിക്കുന്ന മായാജാലം. കാലവും രൂപവും മാറിയെങ്കിലും പ്രണയം അന്നും ഇന്നും ഒന്ന് തന്നെ. പുഴ പോലെ താളത്തിൽ ഒഴുകുന്ന മനോഹരമായ ഒന്ന്... പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാവർക്കും സമർപ്പിക്കുന്നു
ആക്രി പെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന ഗുരുദാസൻ എന്ന് പേരായ നായകൻ. അവൻ കച്ചവടം നടത്തുന്നത് ഒരു ബന്ധുവായ ചേട്ടന്റെ കൂടെ ആണ്. ഒരു ദിവസം അവൻ ഒരു വലിയ ഹൗസിങ് കോളനിയിൽ നിന്ന് ഒരു സുന്ദരിയായ പെൺകുട്ടിയെ കാണുന്നു ഇഷ്ട്ടപെടുന്നു എന്നാൽ അവന്റെ ചേട്ടൻ അത് വിളക്കുന്നുണ്ട് കാരണം ജാതിയും മതവും പണവും എല്ലാം നോക്കി മാത്രമേ ഇവിടെ പ്രണയിക്കാൻ വരെ പാടുകയുള്ളൂ. എന്നാൽ ഗുരുദാസൻ അത് അവഗണിച്ചു കൊണ്ട് അവളെ പിന്തുടരുന്നത് നിർത്തുന്നില്ല. ഒരു ദിവസം ഇവനും അവളും തമ്മിൽ ഉള്ള സൗഹൃദം നായികയുടെ ചേട്ടൻ കാണുകയും അവനെ അതിക്രൂരമായി തന്നെ അടിക്കുകയും ചെയുന്നു ഇത് കണ്ട് വരുന്ന അധികാരിയായ member അത് തടയുന്നുണ്ട് എങ്കിലും കോളനി നിവാസിയായ ദളിതൻ ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയെ നോക്കിയതിന്റെ പൊതുവികാരപരമായ അമർഷം വീണ്ടും അവനെയും ചേട്ടനെയും വീണ്ടും തല്ലാൻ member അനുവാദം കൊടുക്കുന്നു.
THE SMELL\' (ഗന്ധം) is a 2021 Indian Malayalam-language Romantic thriller Short film directed by R sreeraj.(With English subtitle). This short fiction depicts how a wrong decision disrupts harmony in a seemingly normal family!