BoolokamTV
BoolokamTV

BoolokamTV

      |      

Subscribers

   Liked videos

BIRIYANI
24:20
BoolokamTV
373 Views · 9 months ago

⁣ബംഗാൾഎഴുത്തുകാരനായ കുകാർണിയുടെ ചെറുകഥയെ ആസ്പദമാക്കി മലയാളത്തിൽ രൂപപ്പെടുത്തിയ ഹ്രസ്വ ചിത്രമാണ് "ബിരിയാണി". മഴയുടെ കാലത്തിൽ പെട്ടുപോയ ചെരുപ്പുകുത്തിയായ ഒരമ്മയുടേയും അവരുടെ 6 വയസുകാരൻ മകന്റെയും കഥയാണിത്. മകന്റെ വിശപ്പിനുമുന്നിൽ ഒരമ്മയുടെ തലോടൽ. ദാരിദ്ര്യം അത് അനുഭവിക്കുന്നവർക്കു അലങ്കാരം അല്ല ദുരനുഭവം ആണ് എന്നുകൂടി ചിത്രം വിളിച്ചു പറയുന്നു


Director Suresh Kumar yeskumar
Dop Edit Art Makeup Sambraj Nair
Costume & Lights V IP IN
Pro Controller Mini Poonghat
Assis Dir Sarath Sundar
Actors Sanooja Vibin Rakesh Pangode Ambadi

MAHARAJAS COLLEGE
12:55
BoolokamTV
451 Views · 10 months ago

⁣ലോക് ഡൌൺ കാലത്തെ കലാലയ പഠനവിശേഷങ്ങൾ നിങ്ങൾക്കറിയണ്ടേ ? ഓൺലൈൻ ക്ളാസുകൾ കുട്ടികളുടെ കാമ്പസ് ജീവിതത്തെ എങ്ങനെ ബാധിക്കുന്നു ? അവരുടെ കോവിഡ് കാല വിശേഷങ്ങൾ എന്താണ് ? അവരുടെ സമരജീവിതം എങ്ങനെ പോകുന്നു ? ചരിത്രമുറങ്ങുന്ന മഹാരാജാസ് കോളേജിലൂടെ ബൂലോകം ടീവിയുടെ യാത്ര

BoolokamTV
1,105 Views · 12 months ago

Plus two beats is the story of a group of teenagers. The theme of the film is that students who excel in extra-curricular subjects should be encouraged along with their studies. Hasi is a student who has not excelled in his studies. His expertise is in art. His older brother tears up the play which Hussey writes and directs for a school competition. Hussey fertilize this thing. Hasi tells his friends about it. The story progresses as his friends find a very appropriate solution to the problem. This little movie is a feel-good journal that tells the friendship and love of the sweetest teenage life

Show more